Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Parole

പ​രോളിൽ രാഷ്‌ട്രീയമില്ല: ചെ​ന്നി​ത്ത​ല

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: രാ​​​​ഷ്‌​​ട്രീ​​​​യ കാ​​​​ര​​​​ണ​​​​ങ്ങ​​​​ളാ​​​​ൽ പ​​​​രോ​​​​ൾ ന​​​​ൽ​​​​കു​​​​ക​​​​യോ നീ​​​​ട്ടി​​​​ക്കൊ​​​​ണ്ടു​​​​പോ​​​​കു​​​​ക​​​​യോ ചെ​​​​യ്യി​​​​ല്ലെ​​​​ന്ന് ആ​​​​ഭ്യ​​​​ന്ത​​​​ര​​​​മ​​​​ന്ത്രി ര​​​​മേ​​​​ശ് ചെ​​​​ന്നി​​​​ത്ത​​​​ല. ത​​​​ട​​​​വു​​​​കാ​​​​രു​​​​ടെ ന്യാ​​​​യ​​​​മാ​​​​യ പ​​​​രോ​​​​ളു​​​​ക​​​​ൾ നി​​​​ഷേ​​​​ധി​​​​ക്കി​​​​ല്ല. പ​​​​ക്ഷേ രാ​​​​ഷ്‌​​ട്രീ​​​​യ കാ​​​​ര​​​​ണ​​​​ങ്ങ​​​​ളാ​​​​ൽ ത​​​​ട​​​​വു​​​​കാ​​​​ർ​​​​ക്ക് അ​​​​നാ​​​​വ​​​​ശ്യ​​​​മാ​​​​യ പ​​​​രോ​​​​ളു​​​​ക​​​​ൾ പ​​​​ല​​​​തും കോ​​​​ട​​​​തി​​​​യി​​​​ൽ​​നി​​​​ന്നാ​​​​ണു കി​​​​ട്ടു​​​​ന്ന​​​​ത്.

ജ​​​​യി​​​​ൽ ഉ​​​​പ​​​​ദേ​​​​ശ​​​​ക സ​​​​മി​​​​തി​​​​ക​​​​ളു​​​​ടെ ശി​​​​പാ​​​​ർ​​​​ശ​​​​യി​​​​ൽ വ​​​​ന്നി​​​​ട്ടു​​​​ള്ള പ​​​​ല കേ​​​​സു​​​​ക​​​​ളു​​​​മു​​​​ണ്ട്. അ​​​​തു സാ​​​​ധാ​​​​ര​​​​ണ അ​​​​വ​​​​ധി​​​​യാ​​​​ണ്, പ​​​​രോ​​​​ള​​​​ല്ല. ന്യാ​​​​യ​​​​മാ​​​​യി ത​​​​ട​​​​വു​​​​കാ​​​​ർ​​​​ക്ക് കി​​​​ട്ടേ​​​​ണ്ട അ​​​​വ​​​​കാ​​​​ശ​​​​മാ​​​​ണ് ഈ ​​​​അ​​​​വ​​​​ധി. ത​​​​ട​​​​വു​​​​കാ​​​​രു​​​​ടെ ന്യാ​​​​യ​​​​മാ​​​​യ അ​​​​വ​​​​കാ​​​​ശ​​​​ങ്ങ​​​​ൾ സം​​​​ര​​​​ക്ഷി​​​​ക്കു​​​​ക​​​​യും ചെ​​​​യ്യും. അ​​​​താ​​​​ണ് സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ നി​​​​ല​​​​പാ​​​​ടെ​​​​ന്ന് ഉ​​​​ന്ന​​​​ത ജ​​​​യി​​​​ൽ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രു​​​​ടെ യോ​​​​ഗ​​​​ത്തി​​​​നു ശേ​​​​ഷം ര​​​​മേ​​​​ശ് ചെ​​​​ന്നി​​​​ത്ത​​​​ല പ​​​​റ​​​​ഞ്ഞു.

ത​​ട​​വു​​കാ​​ർ ഉ​​​​ണ്ടാ​​​​ക്കു​​​​ന്ന വ​​​​സ്തു​​​​ക്ക​​​​ൾ വി​​​​റ്റ​​​​ഴി​​​​ക്കാ​​​​നു​​​​ള്ള സം​​​​വി​​​​ധാ​​​​നം ഉ​​​​ണ്ടാ​​​​ക​​​​ണം. ച​​​​പ്പാ​​​​ത്തി യൂ​​​​ണി​​​​റ്റു​​​​ക​​​​ൾ, പെ​​​​ട്രോ​​​​ൾ പ​​​​ന്പു​​​​ക​​​​ൾ എ​​​​ന്നി​​​​വ​​​​യൊ​​​​ക്കെ ന​​​​ല്ല നി​​​​ല​​​​യി​​​​ൽ ന​​​​ട​​​​ത്തി​​​​ക്കൊ​​​​ണ്ടു​​​​പോ​​​​കു​​​​ന്നു. ആ ​​​​പ​​​​ണം ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചു ജ​​​​യി​​​​ലി​​​​ന്‍റെ വി​​​​ക​​​​സ​​​​നം ന​​​​ട​​​​ത്തു​​​​ന്നു. ബാ​​​​ക്കി​​​​യു​​​​ള്ള പ​​​​ണം സ​​​​ർ​​​​ക്കാ​​​​രി​​​​ലേ​​​​ക്ക് അ​​​​ട​​​​യ്ക്കു​​​​ന്നു. അ​​​​ങ്ങ​​​​നെ ജ​​​​യി​​​​ലി​​​​ന്‍റെ പ്ര​​​​വ​​​​ർ​​​​ത്ത​​​​നം കൂ​​​​ടു​​​​ത​​​​ൽ മെ​​​​ച്ച​​​​പ്പെ​​​​ടു​​​​ത്താ​​​​നു​​​​ള്ള നി​​​​ർ​​​​ദേ​​​​ശ​​​​ങ്ങ​​​​ളാ​​​​ണ് ഇ​​​​ന്ന​​​​ത്തെ യോ​​​​ഗ​​​​ത്തി​​​​ൽ ഉ​​​​യ​​​​ർ​​​​ന്ന​​​​ത്.

ജ​​​​യി​​​​ലി​​​​ലെ അ​​​​ന്തേ​​​​വാ​​​​സി​​​​ക​​​​ൾ, ത​​​​ട​​​​വു​​പു​​​​ള്ളി​​​​ക​​​​ൾ ഇ​​​​വ​​​​ർ​​​​ക്കൊ​​​​ക്കെ ബു​​​​ദ്ധി​​​​മു​​​​ട്ടു​​​​ണ്ടാ​​​​ക്കാ​​​​തെയും അ​​​​തേ​​​​സ​​​​മ​​​​യം നി​​​​യ​​​​മ​​​​ങ്ങ​​​​ൾ പാ​​​​ലി​​​​ച്ചു​​​​കൊ​​​​ണ്ടും മു​​​​ന്നോ​​​​ട്ടു​​​​ പോ​​​​കാ​​​​നു​​​​ള്ള കാ​​​​ര്യ​​​​ങ്ങ​​​​ളാ​​​​ണ് ച​​​​ർ​​​​ച്ച ചെ​​​​യ്ത​​​​ത്.

ജ​​​​യി​​​​ൽ മാ​​​​നു​​​​വ​​​​ൽ പ​​​​രി​​​​ഷ്ക​​​​ര​​​​ണം, ജ​​​​യി​​​​ൽ റൂ​​​​ൾ​​​​സി​​​​ലെ പ​​​​രി​​​​ഷ്ക​​​​ര​​​​ണം എന്നീ പ്ര​​​​ധാ​​​​ന​​​​പ്പെ​​​​ട്ട കാ​​​​ര്യ​​​​ങ്ങ​​​​ൾ ആ​​​​ഭ്യ​​​​ന്ത​​​​ര വ​​​​കു​​​​പ്പ് പ്ര​​​​ത്യേ​​​​ക​​​​മാ​​​​യി പ​​​​രി​​​​ശോ​​​​ധി​​​​ക്കും. ജ​​​​യി​​​​ൽചാ​​​​ട്ടം അ​​​​ന്വേ​​​​ഷി​​​​ക്കാ​​​​നു​​​​ള്ള ക​​​​മ്മി​​​​റ്റി​​​​യു​​​​ടെ കാ​​​​ലാ​​​​വ​​​​ധി മൂ​​​​ന്നുമാ​​​​സം കൂ​​​​ടി നീ​​​​ട്ടിയിട്ടു​​​​ണ്ട്.

ജ​​​​സ്റ്റീ​​​​സ് രാ​​​​മ​​​​ച​​​​ന്ദ്ര​​​​ൻ നാ​​​​യ​​​​രും ജേ​​​​ക്ക​​​​ബ് പു​​​​ന്നൂ​​​​സും അ​​​​ട​​​​ങ്ങു​​​​ന്ന ര​​​​ണ്ടം​​​​ഗ സ​​​​മി​​​​തി​​​​യാ​​​​ണി​​​​തെ​​​​ന്നും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു.

Kerala

ടി.​പി.​ച​ന്ദ്ര​ശേ​ഖ​ര​ൻ വ​ധ​ക്കേ​സ്; ടി.​കെ.​ര​ജീ​ഷി​ന് വീ​ണ്ടും പ​രോ​ൾ

ക​ണ്ണൂ​ർ: ടി.​പി. ച​ന്ദ്ര​ശേ​ഖ​ര​ൻ വ​ധ​ക്കേ​സി​ലെ നാ​ലാം പ്ര​തി ടി.​കെ.​ര​ജീ​ഷി​ന് വീ​ണ്ടും പ​രോ​ൾ. 15 ദി​വ​സ​ത്തേ​ക്കാ​ണ് പ​രോ​ൾ ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. അ​ഞ്ചു​മാ​സ​ത്തി​നി​ടെ ര​ണ്ടാ​മ​ത്തെ പ​രോ​ളാ​ണ് ഇ​യാ​ൾ​ക്ക് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്.

സ്വാ​ഭാ​വി​ക പ​രോ​ളാ​ണ് അ​നു​വ​ദി​ച്ച​തെ​ന്നാ​ണ് ജ​യി​ൽ വ​കു​പ്പി​ന്‍റെ വിശദീകരണം. ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ലെ ത​ട​വു​കാ​ര​നാ​ണ് ടി.​കെ. ര​ജീ​ഷ്.​ ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​റി​ൽ ചി​കി​ത്സ​യ്ക്കാ​യി ഇ​യാ​ൾ​ക്ക് പ​രോ​ൾ അ​നു​വ​ദി​ച്ചി​രു​ന്നു.

ടി.​പി​ക്കേ​സ് പ്ര​തി​ക​ൾ​ക്ക് സ​ർ​ക്കാ​ർ അ​നാ​വ​ശ്യ​മാ​യി പ​രോ​ൾ ന​ൽ​കു​ന്നു​വെ​ന്ന് ആ​രോ​പ​ണം നി​ല​നി​ൽ​ക്കു​ന്ന​തി​നി​ടെ​യാ​ണ് ടി.​കെ.​ര​ജീ​ഷി​ന് പ​രോ​ൾ അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്.

 

 

Kerala

പെ​രി​യ ഇ​ര​ട്ട​ക്കൊ​ല​ക്കേ​സ്; ഒ​രു പ്ര​തി​ക്ക് കൂ​ടി പ​രോ​ൾ

കാ​സ​ർ​ഗോ​ഡ്: പെ​രി​യ ഇ​ര​ട്ട​ക്കൊ​ല​ക്കേ​സി​ൽ ഒ​രു പ്ര​തി​ക്കു​കൂ​ടി സ​ർ​ക്കാ​ർ പ​രോ​ൾ അ​നു​വ​ദി​ച്ചു. പ​തി​ന​ഞ്ചാം പ്ര​തി ക​ല്യോ​ട്ട് സ്വ​ദേ​ശി വി​ഷ്‌​ണു സു​രേ​ന്ദ്ര​നാ​ണു (സു​ര) പ​രോ​ൾ അ​നു​വ​ദി​ച്ച​ത്.

ബേ​ക്ക​ൽ പോ​ലീ​സ് സ്‌​റ്റേ​ഷ​ൻ പ​രി​ധി​യി​ൽ പ്ര​വേ​ശി​ക്കാ​ൻ പാ​ടി​ല്ലെ​ന്ന വ്യ​വ​സ്‌​ഥ​യോ​ടെ​യാ​ണു പ​രോ​ൾ. ക​ഴി​ഞ്ഞ​യാ​ഴ്‌​ച പ​ത്താം പ്ര​തി ര​ഞ്ജി​ത്തി​നും പ​രോ​ൾ ല​ഭി​ച്ചി​രു​ന്നു. ഇ​നി കേ​സി​ൽ ശി​ക്ഷി​ക്ക​പ്പെ​ട്ട ക​ണ്ണൂ​ർ ച​പ്പാ​ര​പ്പ​ട​വ് സ്വ​ദേ​ശി സു​രേ​ഷി​ന് മാ​ത്ര​മാ​ണ് പ​രോ​ൾ ല​ഭി​ക്കാ​ൻ ബാ​ക്കി​യു​ള്ള​ത്.

ഇ​യാ​ളു​ടെ അ​പേ​ക്ഷ​യും പ​രി​ഗ​ണ​ന​യി​ലാ​ണ്. കേ​സി​ലെ ഒ​ന്നാം പ്ര​തി പീ​താം​ബ​ര​ൻ, മ​റ്റു പ്ര​തി​ക​ളാ​യ അ​ശ്വി​ൻ, ഗി​ജി​ൻ, ശ്രീ​രാ​ഗ്, ര​ഞ്ജി​ത്, സ​ജു എ​ന്നി​വ​രും പ​രോ​ളി​ലാ​ണ്. അ​നി​ൽ കു​മാ​ർ, സു​ധീ​ഷ് എ​ന്നി​വ​ർ പ​രോ​ൾ കാ​ലാ​വ​ധി ക​ഴി​ഞ്ഞ് തി​രി​ച്ചു ജ​യി​ലി​ലേ​ക്കു പോ​യി.

പ്ര​തി​ക​ൾ​ക്ക് പ​രോ​ൾ അ​നു​വ​ദി​ച്ച​തി​നെ​തി​രെ പ്ര​തി​ഷേ​ധ​വു​മാ​യി കോ​ൺ​ഗ്ര​സ് രം​ഗ​ത്തെ​ത്തി​യി​രു​ന്നു. 2019 ഫെ​ബ്രു​വ​രി 17നാ​ണു പെ​രി​യ ക​ല്യോ​ട്ട് ശ​ര​ത് ലാ​ലി​നെ​യും കൃ​പേ​ഷി​നെ​യും സി​പി​എം പ്ര​വ​ർ​ത്ത​ക​ർ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ​ത്.

Latest News

Corehub Up